Saudi Arabia detains hundreds of government officials
പ്രമുഖരായ രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസം രാത്രി വീണ്ടും സൗദിയില്‍ കൂട്ട അറസ്റ്റ്. സൈനിക ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ നടന്ന കൂട്ട അറസ്റ്റിന് സമാനമായ സംഭവമാണ് സൗദിയില്‍ അരങ്ങേറിയിരിക്കുന്നത്.
#SaudiArabia